Sat, Oct 3, 2026
32 C
Dubai

പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് ഉപയോഗിക്കും; താക്കീതുമായി ട്രംപ്

ലൊസാഞ്ചലസ്: പ്രതിഷേധക്കാർക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് (കലാപ നിയമം) ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. രാജ്യത്തെ...

ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി; ശുഭാംശു ശുക്ളയുടെ യാത്ര നീളും

ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ...

കൂടുതൽ കണ്ടെയ്‌നറുകളിൽ തീപടർന്നു; വൻതോതിൽ പുക, രക്ഷാപ്രവർത്തനം ദുഷ്‌കരം

കോഴിക്കോട്: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ്‌ ഭാഗത്തായി ഉൾക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. അതേസമയം, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്. കപ്പലിന്റെ...

സ്‌കൂൾ ചടങ്ങിൽ പോക്‌സോ കേസ് പ്രതി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. വിവാദം വിദ്യാഭ്യാസ വകുപ്പിന്...

ഖത്തറിൽ നിന്ന് വിനോദയാത്ര; അപകടത്തിൽ മരിച്ചവരിൽ അഞ്ചുപേരും മലയാളികൾ

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറുപേരിൽ അഞ്ചുപേരും മലയാളികളെന്ന് സ്‌ഥിരീകരണം. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29),...

യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദ്ദനം

ന്യൂഡെൽഹി: നാടുകടത്താനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്‌ഥർ അതിക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്. ന്യൂജഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

സംസ്‌ഥാനത്ത്‌ കാലവർഷം വീണ്ടും സജീവമാകുന്നു; വിവിധ ജില്ലകളിൽ അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇനി പെരുമഴക്കാലം. സംസ്‌ഥാനത്ത്‌ കാലവർഷം വീണ്ടും സജീവമാവുകയാണ്. അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14-16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും 12-16 വരെ...

ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...
- Advertisement -