ജഡ്ജിമാര്ക്കെതിരെ അധിക്ഷേപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ഹൈദരാബാദ്: സോഷ്യല് മീഡിയയിലൂടെ നിയമ സഭാ സ്പീക്കര് അടക്കമുള്ള വൈ എസ് ആര് കോണ്ഗ്രസ് നേതാക്കള് കോടതികള്ക്ക് എതിരെ മോശം പരാമര്ശം നടത്തിയ സംഭവത്തില് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ്...
നിങ്ങളുടെ മകളായിരുന്നെങ്കില് ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്ശനം
അലഹബാദ് : ഹത്രസില് കൂട്ട ബലാല്സംഗത്തിന് ഇരയായി മരിച്ച പെണ്കുട്ടിയുടെ സംഭവത്തില് യുപി പോലീസിനെതിരെ രൂക്ഷ വിമര്ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില് അവളോട് ഇങ്ങനെ ആയിരിക്കുമോ നിങ്ങൾ ചെയ്യുകയെന്നാണ് ഹൈക്കോടതി പോലീസിനോട്...
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയലക്ഷ്യം 195
ഷാര്ജ: റോയല് ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റ്സ്മാൻമാര് ഷാര്ജയിലെ ഗ്രൗണ്ടില് നിറഞ്ഞാടിയപ്പോള് 20 ഓവറില് നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ
194 റണ്സ്. 33 പന്തില് 73 റണ്സ് നേടിയ ഡിവില്ലിയേഴ്സും 28 പന്തില് 33...
തന്റെ വാക്കുകള് തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു
കൊച്ചി: പാര്വതി തിരുവോത്തിന്റെ രാജി തീരുമാനത്തില് വിശദീകരണവുമായി അമ്മ ജനറല് സെക്രട്ടറി ഇടവേള ബാബു. മള്ട്ടിസ്റ്റാര് ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില് നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയില്
തിരുവനന്തപുരം : സ്ത്രീകള്ക്കെതിരെ യൂട്യൂബിലൂടെ അശ്ളീല പരാമര്ശം നടത്തിയ വിജയ് പി നായർക്ക് കയ്യേറ്റത്തിലൂടെ മറുപടി നൽകിയ കേസില് ഭാഗ്യലക്ഷ്മി ഉള്പ്പടെ മൂന്ന് പേര് ഹെക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ സമര്പ്പിച്ചു. ഭാഗ്യലക്ഷ്മിയോടൊപ്പം ദിയ...
ബോളിവുഡിനെതിരെ ആക്ഷേപം; ചാനലുകള്ക്കെതിരെ നിര്മാതാക്കളുടെ സംഘടന
ഡെൽഹി: ബോളിവുഡിനെതിരായ ആക്ഷേപങ്ങള്ക്കെതിരെ നിര്മാതാക്കളുടെ സംഘടന ഡെല്ഹി ഹൈക്കോടതിയെ സമീപിച്ചു. നിക്ഷിപ്ത താല്പര്യങ്ങളാല് ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപബ്ളിക് ടിവി, ടൈംസ് നൗ ചാനലുകള്ക്ക് എതിരെയാണ് നിര്മാതാക്കളുടെ കൂട്ടായ്മ കോടതിയെ സമീപിച്ചത്. 'ചില മാദ്ധ്യമ...
ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി
ബെംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവിനെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ മന്ത്രിയാണ് ശ്രീരാമലു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ മെഡിക്കൽ...
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; യുഎഇ കോണ്സുലേറ്റ് അടച്ചിട്ടു
തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്സുലേറ്റില് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്ന്ന് ഈ മാസം 20 വരെ കോണ്സുലേറ്റ് അടച്ചിടാന് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മുന്നില് കണ്ടാണ് കോണ്സുലേറ്റ് അടച്ചിടാന് തീരുമാനിച്ചിരിക്കുന്നത്....








































