Tue, Nov 17, 2026
29 C
Dubai

ഒമാന്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന

മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 685 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 106575...

കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ മുൻ അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ...

പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ തട്ടിപ്പ്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം തന്നെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പോലീസ് ഉദ്യോഗസ്‌ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ഉത്തരേന്ത്യന്‍ സംഘം തന്നെയെന്ന് സൈബര്‍ ക്രൈം പോലീസ്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചുവെന്നും പോലീസ് വ്യക്‌തമാക്കി....

ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്‍മാന്‍ ഖാന്‍

മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു റിപ്പബ്ളിക് ടിവിയെ പരോക്ഷമായി...

മാദ്ധ്യമപ്രവർത്തകന്റെ അറസ്‌റ്റ്; ജാമ്യത്തിനായി അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി സുപ്രീം കോടതി. ജാമ്യാപേക്ഷയുമായി അലഹബാദ് കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി...

സുശാന്തിന്റെ മുന്‍ മാനേജരുടെ മരണം; ഹരജി ഒരാഴ്‌ചക്ക് ശേഷം പരിഗണിക്കും

ന്യൂഡെല്‍ഹി : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ആയിരുന്ന ദിശ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഒരാഴ്‌ച കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പൊതുപ്രവര്‍ത്തകയായ പുനീത്...

സ്വർണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദ ബന്ധം; വെളിപ്പെടുത്തി എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാൾക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് എൻഐഎ. കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ വ്യക്‌തമാക്കി. എൻഐഎ ഹാജരാക്കിയ കേസ് ഡയറി...

നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു

കൊച്ചി : പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
- Advertisement -