സ്വര്ണക്കടത്ത് കേസ്: പ്രതികളെ ജയില് മാറ്റും
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ പ്രതികളെ ജയില് മാറ്റാന് തീരുമാനം. സ്വപ്ന സുരേഷിനെ ആട്ടകുളങ്ങര വനിതാ ജയിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്ട്രല് ജയിലിലേക്കുമാണ് മാറ്റുന്നത്.
പ്രതികള്ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് ജയില് മാറ്റാനുള്ള നടപടി...
അസൗകര്യം അറിയിച്ച് ഹത്രസ് കുടുംബം; ഇടതുപക്ഷ യാത്ര മാറ്റിവെച്ചു
ന്യൂഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹത്രസ് യാത്ര ഇടതുപക്ഷ എംപിമാർ മാറ്റിവെച്ചു. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ്...
കോവിഡ് വാക്സിന്; കുട്ടികള്ക്ക് ഉടനെ ലഭിക്കാന് സാധ്യതയില്ല
ന്യൂ ഡെല്ഹി : കോവിഡ് ആശങ്ക പരിഹരിക്കാനുള്ള മാര്ഗമെന്ന നിലയില് എല്ലാവരും ഉറ്റുനോക്കുന്നത് വാക്സിന്റെ പരീക്ഷണ വിജയമാണ്. ശേഷം ആളുകള്ക്കിടയില് വിതരണം ചെയ്യുന്നതോടെ സമൂഹം ഇന്ന് അനുഭവിക്കുന്ന കോവിഡ് ആശങ്കക്ക് ഒരു പരിധി...
നിക്ഷേപ തട്ടിപ്പ്; വീണ്ടും ഒരു കേസ് കൂടി; കമറുദ്ദീനെ പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചന
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. ജ്വല്ലറിയിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികേ ലഭിച്ചില്ല എന്നാണ് പരാതി. കണ്ണൂർ സ്വദേശി നൽകിയ...
ഇടത് എംപിമാര് ഇന്ന് ഹത്രസ് സന്ദര്ശിക്കും
ന്യൂ ഡെല്ഹി : രാജ്യത്തെ വിവിധ ഇടത് പാര്ട്ടികളിലെ എംപി മാര് ഇന്ന് ഹത്രസ് സന്ദര്ശിക്കും. ഹത്രസ് സംഭവത്തെ കുറിച്ച് ഇവര് കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും വിവരങ്ങള് അന്വേഷിക്കും. ഇടത് പാര്ട്ടികളായ സിപിഎം, സിപിഐ,...
പഞ്ചായത്ത് യോഗത്തിൽ വിവേചനം; പ്രസിഡണ്ടിനെ തറയിൽ ഇരുത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ചിദംബരത്തിന് സമീപം തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദളിതയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തറയിലിരുത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്. ജൂലൈയിൽ ആയിരുന്നു...
അധികാര കേന്ദ്രീകരണം; കേരളത്തിൽ നടക്കില്ല; കടുത്ത എതിർപ്പ് രേഖപ്പെടുത്തി മന്ത്രിമാർ
തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് ശക്തമായ എതിർപ്പുമായി മന്ത്രിമാർ രംഗത്ത്. എ.കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഭേദഗതിയുമായി...
താമസിക്കാന് ബസുകള്; ടൂറിസം മേഖലയില് പുതിയ പദ്ധതിയുമായി കെഎസ്ആര്ടിസി
മൂന്നാര് : ബസില് വിനോദസഞ്ചാരികള്ക്കായി താമസ സൗകര്യം ഉറപ്പാക്കി വിനോദ സഞ്ചാര മേഖലയില് പുതിയ വഴിത്തിരിവുണ്ടാക്കാന് ഒരുങ്ങുകയാണ് കെഎസ്ആര്ടിസി. വിനോദ സഞ്ചാരത്തിനായി എത്തുന്ന ആളുകള്ക്ക് ഇനി കെഎസ്ആര്ടിസി ബസില് താമസിക്കാം. മൂന്നാറിലാണ് ഈ...








































