കോവിഡ്; പ്രതിദിന കണക്കില് മഹാരാഷ്ട്രയേയും കടന്ന് കേരളം
ന്യൂ ഡെല്ഹി : രാജ്യത്ത് ഏറ്റവും ഉയര്ന്ന പ്രതിദിന കോവിഡ് കണക്കുകള് റിപ്പോര്ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില് വലിയ വര്ധനയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയില് ഉള്ളത്....
മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കർ ചൊവ്വാഴ്ച വീണ്ടും ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ കസ്റ്റംസ് പൂർത്തിയാക്കി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ച് അദ്ദേഹത്തെ...
ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും
ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്.
കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള...
പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്ഞാപനമായി
ഉത്തർപ്രദേശ്: ഹത്രസ് പെണ്കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന് നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്ഞാപനം...
ശ്രീ നാരായണ ഗുരു സർവ്വകലാശാല; മുബാറക് പാഷ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപണ് യൂണിവേഴ്സിറ്റിയുടെ വിസി നിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായത്.
കൊല്ലത്ത് പുതുതായി ആരംഭിക്കുന്നതാണ് ശ്രീ നാരായണ ഗുരു ഓപണ് യൂണിവേഴ്സിറ്റി. ഇതിന്റെ പ്രഥമ വൈസ് ചാൻസലറായി കാലിക്കറ്റ്...
കോഹ്ലിയുടെ കരുത്തില് ആര്സിബി
ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില് നിന്നു നയിച്ച വിരാട് കോഹ്ലിയുടെ മാസ്മരിക ബാറ്റിംഗില് റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 37 റണ്സിന്റെ വിജയം. ആര്സിബി ഉയര്ത്തിയ 170 റണ്സിന്റെ വിജയലക്ഷ്യം മറികടക്കാന് ബാറ്റേന്തിയ ചെന്നൈ...
നിയമം കയ്യിലെടുത്ത കേസ്; വകുപ്പുകള് ലഘൂകരിക്കാന് സര്ക്കാര് നീക്കം, അറസ്റ്റ് വൈകും
തിരുവനന്തപുരം: വിവാദ യുട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില് പ്രതി ചേര്ക്കപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റു പ്രതികളുടെയും അറസ്റ്റ് വൈകും. നിലവില് പ്രതികള് ഒളിവിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. ഇവര്ക്കെതിരായി ചുമത്തിയ വകുപ്പുകള് ലഘൂകരിക്കാന്...
പൂഞ്ചില് വീണ്ടും വെടിനിര്ത്തല് ലംഘിച്ച് പാകിസ്ഥാന്
പൂഞ്ച്: നിയന്ത്രണ രേഖയില് വീണ്ടും വെടിനിര്ത്തല് ലംഘിച്ച് പാകിസ്ഥാന്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര് മേഖലയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന് ശനിയാഴ്ച വെടിനിര്ത്തല് ലംഘിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പാകിസ്ഥാന് വെടിനിര്ത്തല്...








































