പൂഞ്ചില് വീണ്ടും വെടിനിര്ത്തല് ലംഘിച്ച് പാകിസ്ഥാന്
പൂഞ്ച്: നിയന്ത്രണ രേഖയില് വീണ്ടും വെടിനിര്ത്തല് ലംഘിച്ച് പാകിസ്ഥാന്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര് മേഖലയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന് ശനിയാഴ്ച വെടിനിര്ത്തല് ലംഘിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പാകിസ്ഥാന് വെടിനിര്ത്തല്...
ഭൂമിയിടപാട് വിഷയത്തില് പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം
കൊച്ചി: ഭൂമിയിടപാട് വിഷയത്തില് പ്രതിരോധത്തിലായ പിടി തോമസ് എംഎല്എക്ക് എതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്ത്. നിരാശ്രരായ കുടുംബത്തെ ചതിക്കാന് എംഎല്എ കള്ളപ്പണം ഇടപാടിലൂടെ കൂട്ടു നിന്നുവെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആക്ഷേപം.
ഇടതുപക്ഷത്തിനും...
കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്നങ്ങള് വേട്ടയാടും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധ വര്ദ്ധിക്കുമ്പോഴും കോവിഡ് വന്നു പോകട്ടേയെന്ന മനോഭാവം അപകടം ക്ഷണിച്ചു വരുത്തുമെന്നും, ഇത് പിന്നീട് ദീര്ഘകാലം നീണ്ടുനില്ക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി.
പലയിടത്തും കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള നിയന്ത്രണങ്ങള്...
ഇന്ന് ഏറ്റവും ഉയർന്ന രോഗബാധ 11755, സമ്പർക്കം 10471, രോഗമുക്തി 7570
തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1632 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ്...
കോവിഡ് 11000 കടന്നു; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ
തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 11755 ആളുകൾക്കാണ്. സമ്പർക്കം 10471, രോഗമുക്തി 7570. ഉറവിടം അറിയാത്തത് 952 പേരാണ്, 116 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 95,918 ആണ്....
കോഫെപോസ ചുമത്തി; സ്വപ്നയും സന്ദീപും കരുതല് തടങ്കലിലേക്ക്
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ രണ്ട് പ്രതികള്ക്കെതിരെ കോഫെപോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്ക്കും എതിരെയാണ് കോഫെപോസ ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള് തടയാന് പ്രയോഗിക്കുന്ന കോഫെപോസ നിയമം ആണ് പ്രതികള്ക്കെതിരെ...
വിദ്വേഷ പ്രചാരകര്ക്ക് പരസ്യമില്ല; നിലപാട് വ്യക്തമാക്കി പാര്ലെയും
മുംബൈ: ടിആര്പി റേറ്റിങ്ങില് കൃതിമം നടത്തിയ ചാനലുകള്ക്ക് പരസ്യം നല്കില്ലെന്ന് പ്രഖ്യാപിച്ച് പാര്ലെ പ്രൊഡക്റ്റ്സ്. റിപ്പബ്ളിക് ടിവിയുടെ ടിആര്പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല് കമ്പനികള് പരസ്യം നല്കുന്നതില് കാര്യമായ...
ഉല്സവകാലം വരാനിരിക്കെ ഡെല്ഹിയില് ആള്ക്കൂട്ടം പാടില്ലെന്ന് എന്സിഡിസി
ന്യൂഡെല്ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്തുമസ് എന്നിവ വരാനിരിക്കെ ഡെല്ഹിയില് ആള്ക്കൂട്ടം പാടില്ലെന്ന റിപ്പോര്ട്ടുമായി എന്സിഡിസി (നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്) രംഗത്ത്. വലിയ ആള്ക്കൂട്ടങ്ങള് സൃഷ്ടിക്കുന്ന ഇത്തരം...








































