ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടിയെന്ന് എസ്.വൈ.എസ്
കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്ത്ത കണ്ടെത്താനുള്ള പി.ആര്.ഡിയുടെ ഫാക്റ്റ് ചെക്ക് വിഭാഗത്തില് നിയമിച്ച നടപടി...
സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര് കടത്തി; കസ്റ്റംസ്
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1,90,000 ഡോളര് കടത്തിയെന്ന് കസ്റ്റംസ്. കോണ്സുലേറ്റിലെ തിരിച്ചറിയല് കാര്ഡ് ഉപയോഗിച്ചാണ് ഡോളര് കടത്തിയത്. ഇതു സംബന്ധിച്ച് കസ്റ്റംസ് കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചതായി...
‘സീറോ എഫ്.ഐ.ആര്’; സ്ത്രീകള്ക്ക് എതിരായ അതിക്രമങ്ങളില് പുതിയ മാര്ഗരേഖ
ഡെല്ഹി: സ്ത്രീകള്ക്ക് എതിരായ അതിക്രമങ്ങളില് കര്ശന നടപടി സ്വീകരിക്കണമെന്ന നിര്ദേശവുമായി കേന്ദ്രസര്ക്കാര്. സംസ്ഥാന സര്ക്കാരുകള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും അയച്ച മാര്ഗ രേഖയിലാണ് ഈ നിര്ദേശം.
പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചകള്ക്കു കര്ശന നടപടി സ്വീകരിക്കണമെന്നും...
ലൈഫ് മിഷന്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്സ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാന് വിജിലന്സ് തീരുമാനിച്ചു. നിര്മ്മാണക്കരാറുമായും ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില് വ്യക്തത വരുത്തുന്നതിനാണ് വീണ്ടും...
പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്ശിച്ച് രാഹുല് ഗാന്ധി
ന്യൂ ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്നിര്ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്തമായ് വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രാജ്യത്തിന് കാവല് നില്ക്കുന്ന ജവാന്മാര്ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത...
സില്വര് ലൈന് പദ്ധതി; കേന്ദ്ര അനുമതി ഉടന് ലഭിക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം : കേരളത്തില് അതിവേഗ റെയില് പാതക്ക് (സില്വര് ലൈന്) കേന്ദ്ര അനുമതി ഉടന് തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷ. റെയില് പാതക്ക് വേണ്ട സ്ഥലങ്ങള് ഏറ്റെടുക്കുന്നതിനുള്ള നടപടികള് ആരംഭിച്ചു കഴിഞ്ഞു. അതിവേഗ റെയില്...
പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികില്സയില് ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
പാറ്റ്ന: കോവിഡ് വ്യാപനം മുന്നിര്ത്തി ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് പുതിയ നിര്ദ്ദേശങ്ങളുമായി സംസ്ഥാന സര്ക്കാര് രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില് പങ്കെടുക്കുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്ദ്ദേശം. പരമാവധി...








































