Tue, Nov 17, 2026
30 C
Dubai

ഭീമ കൊറഗാവ്; സ്‌റ്റാൻ സ്വാമി 23 വരെ എൻഐഎ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ...

സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു

ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്...

ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍

ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...

ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം

ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...

ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...

കോവിഡ് രോഗമുക്‌തി 8048, രോഗബാധ 9250, സമ്പർക്കം 8215

തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. എന്നാൽ മലബാറിലെ കോഴിക്കോട് ജില്ലയിൽ വളരെ ഉയർന്ന രോഗബാധയുണ്ട്. 1205 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം രോഗബാധ...

ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍

മുംബൈ: ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.ആനന്ദ് ടെല്‍ടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗര്‍ ഗോര്‍ഖേ,...

‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്‍ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’

ന്യൂ ഡെൽഹി: രാജ്യത്ത് സ്‍ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ...
- Advertisement -