Tue, Nov 17, 2026
30 C
Dubai

സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ഐക്യരാഷ്‌ട്ര സംഘടനക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (WFP) ലഭിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലിനാണ്...

മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; ആധുനിക സാങ്കേതിക വിദ്യകളോടെ

മൂന്നാര്‍: നൂറ്റാണ്ടിലെ പ്രളയത്തില്‍ 96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നാറിലെ റെയില്‍ ഗതാഗതം വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകുന്നു. കുണ്ടള വാലി സര്‍വീസ് പേരില്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുതുമകളോടെ...

ലൈഫ് മിഷന്‍; സി ബി ഐ കേസ് ഡയറി സമര്‍പ്പിച്ചു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് സി...

വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നീതി നേടി കൊടുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട്...

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂ ഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം....

പ്രോട്ടോക്കോൾ ലംഘനം; ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് മുരളീധരൻ

കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ്...

ഭാഗ്യലക്ഷ്‌മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സ്‍ത്രീവിരുദ്ധ വീഡിയോകള്‍ യൂട്യൂബിൽ പ്രദർശിപ്പിച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്ററ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി...

വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ്

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ മൂന്നു ചാനലുകൾക്കും ഇനി പരസ്യം നൽകില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ. സമൂഹത്തിൽ വിദ്വേഷം പ്രോൽസാഹിപ്പിക്കുന്നവരെ തങ്ങൾ പിന്തുണക്കുന്നില്ലെന്നും ബജാജിന്റെ മാനേജിങ്...
- Advertisement -