ഭീം ആര്മിയും പോപ്പുലര് ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ്
ന്യൂ ഡെല്ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര് ആസാദിന്റെ ഭീം ആര്മിയും പിഎഫ്ഐയും (പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില് ബന്ധമുണ്ടെന്ന് കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി.
ഹത്രസ് വിഷയത്തില് ആസൂത്രിതമായ...
ജാതി വിവേചനം നേരിട്ടിട്ടുണ്ട്; നവാസുദ്ദീന് സിദ്ദിഖി
ന്യൂ ഡെൽഹി: തന്റെ ഗ്രാമത്തില് ജാതി ചിന്ത ശക്തമാണെന്ന് പ്രശസ്ത ബോളിവുഡ് നടന് നവാസുദ്ദിന് സിദ്ദിഖി. ഗ്രാമത്തില് നിന്നും കുടുംബത്തില് നിന്നും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്ഡി ടിവിയോട് പ്രതികരിക്കവേ...
പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്
മഹാനടി ഫെയിം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില് പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. ഇന്ത്യയില് ഏറെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന ചിത്രത്തില് ദീപിക പദുക്കോണാണ് നായികയാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ...
വീട്ടിലിരുന്ന് ‘സമ്പത്ത്’ കൂട്ടുന്നു; സർക്കാർ പ്രതിനിധി ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ
ന്യൂ ഡെൽഹി: ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത്...
ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബം തടവിലാണെന്ന് കാണിച്ച് വാത്മീകി സംഘടന നല്കിയ ഹരജി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയില് ആയതിനാല് ഇപ്പോള് പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയാണ് ഹരജി...
ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം
ന്യൂ ഡെൽഹി: ഓക്സ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്സിൻ ഉൽപാദക കമ്പനിയായ അസ്ട്രാസെനക്ക നിശ്ചയിക്കും. വാക്സിൻ...
കോവിഡ് വ്യാപനം ഉയരുന്നു; രോഗബാധിതര് 69 ലക്ഷം കടന്നു, രോഗമുക്തി 85.52
ന്യൂ ഡെല്ഹി : രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 70490 ആളുകള്ക്കാണ്. ഇതോടെ ആകെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം...
ജോ ബൈഡന് വിജയിച്ചാല് കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടൺ: പ്രസിഡന്ഷ്യല് തെരഞ്ഞെടുപ്പില് ജോ ബൈഡന് വിജയിച്ചാല് കമ്മ്യൂണിസ്റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്...








































