ഹത്രസ്; പെൺകുട്ടിയെ ആക്രമിച്ചത് വീട്ടുകാർ; നീതി വേണം; പോലീസിന് കത്തയച്ച് മുഖ്യപ്രതി
ന്യൂ ഡെൽഹി: നിരപരാധിയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിന് ഹത്രസ് കൂട്ടബലാൽസംഗ കേസിലെ മുഖ്യപ്രതിയുടെ കത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയും താനും സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് സന്ദീപ് താക്കൂർ പറയുന്നത്. പെൺകുട്ടിയുടെ അമ്മയും...
എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം; പ്രതിഷേധവുമായി കെ സുരേന്ദ്രന്
മലപ്പുറം : മലപ്പുറത്ത് ബിജെപി ദേശീയ ഉപാധ്യക്ഷന് എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി. മലപ്പുറം രണ്ടത്താണിയില് വച്ചാണ് സംഭവം. തന്റെ വാഹനത്തെ പിന്തുടര്ന്നെത്തിയ സംഘം രണ്ടു തവണ...
88 ലക്ഷം പിടിച്ചെടുത്തു; സ്ഥലത്ത് പി ടി തോമസ് എംഎല്എയുടെ സാന്നിധ്യം
കൊച്ചി: കൊച്ചിയിലെ ഇടപ്പളളിക്ക് സമീപമുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 88 ലക്ഷം രൂപ കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത തുകയാണ് ഇതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈ വീട്ടിൽ...
പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം
ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....
മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും
ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്റ്റിന് വേണ്ടി അഡ്വ.വിൽസ്...
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂ ഡെൽഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ഡെൽഹി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആണ് മരണം. അദ്ദേഹത്തിന്റെ മകനും...
ജലജീവന് മിഷന്; 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള് ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള് നല്കാനുള്ള നടപടി ഉടന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്ക്കാരിന്റെ ജലജീവന് മിഷന് പദ്ധതിയുടെ പ്രവര്ത്തനോല്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ...
പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്ജു
ന്യൂ ഡെൽഹി: ടെലിവിഷന് റേറ്റിങ് പോയന്റില് (ടി.ആര്.പി) തിരിമറി നടത്തിയതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടീവിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അവസാനം...








































