ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് എതിരെയുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി സംസ്‌ഥാന സര്‍ക്കാരും യൂണിടാക് ഉടമയുമാണ് കേരള ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ...
കാര്‍ഷിക നിയമങ്ങള്‍; കര്‍ഷകരുടെ ആശങ്കയില്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്‌ത സമര സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ്...
ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്‌ച സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചാല്‍ വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത....
സംസ്‌ഥാനത്തെ ബാറുകള്‍ തുറക്കല്‍; തീരുമാനം ഇന്ന്
തിരുവനന്തപുരം: ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണരുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കും ഉന്നതതല യോഗത്തില്‍ ഇന്ന് ഉണ്ടാവുന്നത്.
രാവിലെ 11ന്...
സനൂപിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുള്ള സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിൽ
തൃശ്ശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയോടെ തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് കുന്നംകുളം...
10 റൺസിന് ചെന്നൈ വീണു; പോരാട്ടം വിജയിച്ച് കൊൽക്കത്ത
അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ...
സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാർ തൂങ്ങി മരിച്ച നിലയിൽ
ന്യൂ ഡെൽഹി: സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. 69 വയസായിരുന്നു. ബുധനാഴ്‌ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....
രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍
ന്യൂ ഡെല്‍ഹി: രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് ഉള്ളതെന്നും യുജിസി അറിയിച്ചു.
അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ വിദ്യാര്‍ഥികളും പൊതുജനങ്ങളും തിരിച്ചറിയണമെന്നും ഇവക്ക് യാതൊരു...








































