ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്ത്ത് സര്ക്കാര്; തീരുമാനം 9ന്
തിരുവനന്തപുരം: വിജയ്. പി. നായരെ കൈയേറ്റം ചെയ്ത കേസില് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്ക്കാര് എതിര്ത്തു. ജാമ്യം നല്കിയാല് തെറ്റായ സന്ദേശമാകും സമൂഹത്തില് എത്തുകയെന്ന കണ്ടെത്തലിനെ തുടര്ന്നാണ് സര്ക്കാര് കോടതിയില് എതിര്പ്പ് അറിയിച്ചത്....
നടന് ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്ന്ന് ഐ.സി.യുവില് നിരീക്ഷണത്തിലാക്കി. കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന്...
മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്
ലഖ്നൗ: കൂട്ട ബലാൽസംഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രസിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. തിങ്കളാഴ്ച രാത്രിയാണ് സിദ്ദീഖ്...
പോലീസ് ഉദ്യോഗസ്ഥരുടെ പേരില് തട്ടിപ്പ്; പിന്നില് ഉത്തരേന്ത്യന് സംഘമെന്ന് പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ പേരില് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നടത്തുന്ന തട്ടിപ്പിന് പിന്നില് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് സൈബര് ക്രൈം പോലീസ്. ഇതേ രീതിയിലുള്ള തട്ടിപ്പിന്റെ പേരില് കഴിഞ്ഞ...
സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്ത്തിയോട് ബോംബെ ഹൈക്കോടതി
മുംബൈ: ജാമ്യം ലഭിച്ചു കഴിഞ്ഞാല് സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കരുതെന്ന് റിയ ചക്രബര്ത്തിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് ബോംബെ ഹൈക്കോടതി റിയ ചക്രബര്ത്തിക്ക് ജാമ്യം അനുവദിച്ചത്....
ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാലയുടെ പ്രഥമ വിസി ആയി ഡോ. മുബാറക് പാഷ
കൊല്ലം: ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാലയുടെ പ്രഥമ വൈസ് ചാന്സലറായി(വിസി) നിയമിക്കാന് മന്ത്രിസഭ തീരുമാനിച്ചു. നാല് വര്ഷ കാലത്തേക്കാണ് നിയമനം.
നിലവില് ഒമാനിലെ നാഷനല് യൂനിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ്...
ഹത്രസ്; ദുരഭിമാന കൊലയെന്ന് ബി ജെ പി, പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂ ഡെൽഹി: ഹത്രസില് പെണ്കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്ശനവുമായി മുതിര്ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്ത്തകനുമായ പ്രശാന്ത് ഭൂഷണ്.
കൊല്ലപ്പെട്ട പെണ്കുട്ടിയും പ്രതിയും തമ്മില്...
ബിനീഷിനെ ചോദ്യം ചെയ്തു, ആവശ്യമെങ്കില് വീണ്ടും വിളിപ്പിക്കും; ഇഡി
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെയാണ് ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന് ക്ളീന് ചിറ്റ്...








































