Tue, Nov 17, 2026
30 C
Dubai

രാഹുലുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബിര്‍ സിംഗ് സിദ്ധുവിന് കോവിഡ് സ്‌ഥിരീകരിച്ചു. സംഗരൂറില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. ഇന്നാണ് സിദ്ധുവിന് രോഗബാധ സ്‌ഥിരീകരിച്ചത്. ചെറിയ തോതിലുള്ള പനിയും...

‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം 

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...

കോവിഡ് ഇന്നത്തെ സമ്പൂർണ്ണ അവലോകനം; രോഗമുക്‌തി 4981, രോഗബാധ 7871, സമ്പർക്കം 6910

തിരുവനന്തപുരം: ഇന്ന്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരമാണ് മുന്നിൽ. 989 പേരാണ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4981 പേരാണ്. ആകെ രോഗബാധ 7871 സ്ഥിരീകരിച്ചപ്പോള്‍ മരണ...

കോവിഡ് കണക്കിൽ കുറവുണ്ട്; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടരുന്നു

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 7871 ആളുകൾക്കാണ്. സമ്പർക്കം 6910, രോഗമുക്‌തി 4981. ഉറവിടം അറിയാത്തത് 640 പേരാണ്, 111 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ...

മയക്കുമരുന്ന് കേസ്; റിയ ചക്രബര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടി

മുംബൈ: മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടിയത്. മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ...

സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍

തൃശൂര്‍: കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ്...

പീഡന ശ്രമം എതിർത്തു; തെലങ്കാനയിൽ 13കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ ലൈം​ഗികാതിക്രമത്തെ എതിർത്ത 13കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. 26കാരനാണ് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. സെപ്റ്റംബർ 18ന് ഹൈദരാബാദിൽ നിന്ന്...

കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാക് അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു

ന്യൂ ഡെല്‍ഹി: ചാരവൃത്തി കേസില്‍ ആരോപണ വിധേയനായി പാകിസ്‌ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാകിസ്‌ഥാനിലെ അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു. ചരക്കേസില്‍ രാജ്യം വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്...
- Advertisement -