നിര്ഭയ കേസിലെ പ്രതിഭാഗം വക്കീല് ഹത്രാസിലും
ന്യൂ ഡെല്ഹി: നിര്ഭയ കേസിലെ പ്രതിഭാഗം വക്കീല് ഹത്രസ് കേസിലും പ്രതികള്ക്ക് വേണ്ടി എത്തും. നിര്ഭയ കേസിലെ വക്കീല് എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ...
‘സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി’ : ഡോക്ടറുടെ ശബ്ദ സന്ദേശം പുറത്ത്
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം കൊലപാതകം ആണെന്ന ആരോപണം ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) തള്ളിയതിന് പിന്നാലെ ഡോക്ടറുടെ നിർണായക ശബ്ദ സന്ദേശം...
അണ്ലോക്ക് 5; സ്കൂളുകള് തുറക്കാം നിര്ദേശങ്ങള് പാലിച്ച്
ന്യൂ ഡെല്ഹി : അണ്ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം 15 മുതല് രാജ്യത്ത് സ്കൂളുകള് തുറക്കാമെന്ന് നിര്ദേശം. സ്കൂളുകള് ഘട്ടം ഘട്ടമായി തുറക്കുന്നതില് കേന്ദ്രം മാര്ഗനിര്ദേശം പുറത്ത് വിട്ടു. കോവിഡ്...
ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി
ഉത്തർപ്രദേശ്: ചന്ദ്രശേഖർ ആസാദിനെതിരെ പൊലീസിനെ സാക്ഷിയാക്കി 'രാഷ്ട്രീയ സവർണ്ണ പരിഷത്ത്' ഭീഷണി. ഈ ഭീഷണി വീഡിയോ രാജ്യമാകെ പ്രചരിച്ചിട്ടും ഇവർക്കെതിരെ യോഗിയുടെ പോലീസ് ഇതു വരെ കേസെടുത്തിട്ടില്ല.
'ആസാദ് സിബിഐയെ വിശ്വസിക്കുന്നില്ല, അയാള് ഇവിടെ...
ബാറ്റിങ് തകർച്ചയിൽ ബെംഗളൂർ വീണു; ഡെൽഹിക്ക് 59 റൺസ് വിജയം
ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ...
പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിലേക്കൊരു വജ്രായുധം
പ്രശസ്ത ഫുട്ബോൾ താരം വാഹിദ് സാലി എഴുതുന്നു:
2010-11 വർഷത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷന്റെ ഒരു ഇന്റർ ഡിസ്ട്രിക്റ്റ് ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പ്രശാന്ത് ആദ്യമായി ബൂട്ടുകെട്ടുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഈ...
ഐഫോണ് വിവാദത്തില് ചെന്നിത്തലക്ക് ആശ്വാസം
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില് ചെന്നിത്തലക്ക് ഐഫോണ് നല്കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില് വഴിത്തിരിവ്. സ്വപ്നക്ക് 5 ഐഫോണുകള് നല്കുക മാത്രമാണ് ചെയ്തതെന്നും അത് ആര്ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്കിയ...
ജിഎസ്ടി നഷ്ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും
ന്യൂഡെല്ഹി: ജിഎസ്ടി നഷ്ട പരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്മ്മല സീതാരാമന്. നഷ്ട പരിഹാര സെസ് 2022 ജൂണിനപ്പുറം...








































