Tue, Nov 17, 2026
29 C
Dubai

സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...

ഹത്രസ് പ്രതിഷേധം; രാജ്യദ്രോ​ഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള...

ബീഹാര്‍ തിരഞ്ഞെടുപ്പ്: ആര്‍ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് കാലം അടുത്തു കൊണ്ടിരിക്കെ പ്രധാന പാര്‍ട്ടിയായ ആര്‍ജെഡിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതായി സൂചനകള്‍. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അടക്കം തീരുമാനമായതായി സൂചനകളുണ്ട്. റാബ്രി ദേവിയുടെ വസതിയില്‍ വെച്ച്...

ആര്‍.എല്‍.വി. രാമകൃഷ്‌ണന്റെ ആത്‌മഹത്യാ ശ്രമം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും നേരിട്ട ജാതി വിവേചനത്തിന്റെ പേരില്‍ നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ ആത്‌മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍...

വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

വൈദ്യശാസ്‌ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌കയില്‍...

രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ

ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ്. രാഹുൽ ​ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...

കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം സെപ്‌തംബറില്‍ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം

ന്യൂ ഡെല്‍ഹി: സെപ്‌തംബറില്‍ തന്നെ കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്‌ഥ ഇന്ത്യ പിന്നിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മന്ത്രാലയം...

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...
- Advertisement -