ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍; നിര്‍ദേശവുമായി ഹൈക്കോടതി
കൊച്ചി: പേപ്പര്‍ ഉപയോഗം കുറക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി. ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ ഫയല്‍ ചെയ്യാമെന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ് കോടതി. ഇതോടെ നിലവിലുള്ള ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി ഹൈക്കോടതിയില്‍...
ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു
ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും ,...
സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ല; ലൈഫ് മിഷനിലെ ക്ഷണിതാവ് പദവി രാജിവെച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ്...
ഭീവണ്ടി അപകടം; മരണം 39 ആയി
മുംബൈ : മുംബൈയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. അപകടത്തില്‍ ഇതുവരെ 25 പേർ രക്ഷപെട്ടു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ മരിച്ച ആളുകളില്‍...
കാർഷിക ബിൽ; ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട് അഞ്ചു മണിക്കാണ്...
ഒരു രാജ്യവുമായും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; ചൈനീസ് പ്രസിഡന്റ്
ബീജിങ് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരങ്ങേറുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനക്ക് ഒരു രാജ്യവുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ചെനീസ് പ്രസിഡന്റ്. യു എന്‍ പൊതുസഭയുടെ 75 ആം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ചെനീസ്...
കാര്‍ഷിക ബില്‍; അധികാരം കവര്‍ന്നെടുക്കുന്നു; കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാര്‍ഷിക ബില്‍ പാസാക്കിയതിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം ശക്തമാവുകയും ഇടത് പക്ഷ എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ്...
സെക്രട്ടറിയേറ്റ് തീപിടുത്തം: മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. വ്യാജ വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചുവെന്ന്...








































