ബീഹാര് ഡിജിപി രാജിവച്ചു
പാട്ന: ബീഹാര് ഡിജിപി ഗുപ്തേശ്വർ പാണ്ഡേ രാജിവെച്ചു. ബീഹാര് തിരഞ്ഞെടുപ്പില് എന് ഡി എ സ്ഥാനാര്ഥി ആയേക്കുമെന്ന് സൂചന.
സുശാന്ത് സിംഗ് രജ്പുത് കേസില് റിയ ചക്രബര്ത്തിക്കെതിരെ നടത്തിയ പ്രസ്താവനകൾ പാണ്ഡേക്കെതിരെ വിമര്ശങ്ങള് ഉയര്ത്തിയിരുന്നു....
ഷാര്ജയില് സെപ്റ്റംബര് 27 മുതല് സ്കൂളുകള് തുറക്കുന്നു
ഷാര്ജ : ആറ് മാസത്തെ അടച്ചിടലിന് ശേഷം ഷാര്ജയിലെ സ്കൂളുകള് ഈ മാസം 27 ന് തുറക്കുമെന്ന് ഷാര്ജ പ്രൈവറ്റ് എഡ്യൂക്കേഷന് അതോറിറ്റി (എസ്പിഇഎ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്ന്ന് കഴിഞ്ഞ ആറ്...
ഇസ്രായേലില് നിന്ന് യുഎഇയിലേക്ക് നേരിട്ട് വിമാന സര്വീസ്; പുതിയ കരാറുകള്ക്ക് തുടക്കം
ദുബായ്: പൂര്ണ നയതന്ത്ര കരാര് ഒപ്പ് വെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള് ശക്തിപ്പെടുത്താന് ശ്രമം തുടങ്ങി. ഇസ്രായേലില് നിന്ന് യുഎഇയിലേക്ക് നേരിട്ട് സര്വീസ് തുടങ്ങാനാണ് രാജ്യങ്ങളുടെ പദ്ധതി. സ്വകാര്യ...
വി.എസ് സുനിൽ കുമാറിന് കോവിഡ്
തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയില് പോകും. ഓഫീസ് സ്റ്റാഫടക്കം മന്ത്രിയുമായി അടുത്ത് ഇടപഴുകിയവര് നിരീക്ഷണത്തില് പ്രവേശിക്കും. കേരള മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ...
പുതുപുത്തൻ ഓഫറുകളുമായി ജിയോ; നെറ്റ്ഫ്ളിക്സും ഹോട്സ്റ്റാറും സൗജന്യം
അഞ്ച് പുതിയ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളുമായി റിലയൻസ് ജിയോ. 399 രൂപ മുതലുള്ള അഞ്ച് താരിഫ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെയും 1,499 രൂപയുടെയും പ്ലാനുകൾ അത്യുഗ്രൻ ഓഫറുകളുമായി പിന്നാലെയുണ്ട്. ഈ പ്ലാനുകൾക്ക്...
എം.സി കമറുദ്ധീനെതിരെ ഏഴ് കേസുകള് കൂടി
കാസര്കോട് : മുസ്ലിം ലീഗ് എംഎല്എ എം സി കമറുദ്ധീനെതിരെ പുതുതായി ഏഴ് കേസുകള്കൂടി രജിസ്റ്റര് ചെയ്തു. ചന്തേര സ്റ്റേഷനില് ആറ് വഞ്ചന കേസുകളും കാസര്കോട് ടൗണ് സ്റ്റേഷനില് ഒരു കേസുമാണ് പുതുതായി...
പാലാരിവട്ടം പാലം: മേല്നോട്ടം ഇ. ശ്രീധരന് ഏറ്റെടുത്തേക്കും
തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്നിര്മ്മാണ മേല്നോട്ടം ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ. ശ്രീധരന് ഏറ്റെടുത്തേക്കും. മേല്പ്പാലം പുനര് നിര്മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാര് ശ്രീധരനുമായി ചര്ച്ച നടത്തി. പാലം പൊളിച്ചു പണിയണമെന്ന കോടതി ഉത്തരവിനെ തുടര്ന്നാണ്...
ഹരിവംശ് സിംഗ് ഉപവാസം അവസാനിപ്പിച്ചു
ന്യൂഡെല്ഹി: രാജ്യസഭാ ഉപാധ്യക്ഷന് ഹരിവംശ് നടത്തി വന്ന ഏകദിന ഉപവാസം അവസാനിപ്പിച്ചു. സഭയില് കാര്ഷിക ബില്ല് പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര് അക്രമാസക്തമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഹരിവംശ് ഒരു ദിവസം ഉപവാസ സമരം...








































