പ്രശാന്ത് ഭൂഷണ്-തെഹല്ക; കേസ് മറ്റൊരു ബെഞ്ചിലേക്ക്
ന്യൂഡല്ഹി : അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന് സുപ്രീംകോടതി ഉത്തരവിട്ടു. 2009 ല് തെഹല്ക മാഗസീനിന് പ്രശാന്ത് ഭൂഷണ് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട കേസാണ്...
വാരണാസി; കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്
വാരണാസി : വാരണാസിയിലെ ആശുപത്രിയില് ചികിത്സയില് കഴിയുമ്പോള് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില് കണ്ടെത്തി. ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരിച്ചയാളുടെ മകനും ബന്ധുക്കളും ഉന്നയിക്കുന്നത്....
പെരിയ; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് കേരള ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. കൃപേഷ്, ശരത്ത് ലാൽ എന്നീ രണ്ട് യൂത്ത്...
സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവം; തരൂരിനെതിരെ ആരോപണം
ന്യൂഡല്ഹി : സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തില് ശശി തരൂരിനെതിരെ ആരോപണം.തരൂരിന്റെ വീട്ടില് ചേര്ന്ന വിരുന്നിനിടയിലാണ് കത്ത് തയാറാക്കിയതെന്നാണ് കോണ്ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ആരോപിക്കുന്നത്.തരൂരിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള് ആവശ്യപ്പെട്ടു.
കോണ്ഗ്രസിന്റെ മേല്ഘടകം മുതല്...
സൈക്കോളജിക്കല് ഓട്ടോപ്സി; സുശാന്ത് കേസില് വഴിത്തിരിവുണ്ടാക്കാന് സിബിഐ
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പുതിയ വഴിതിരിവുണ്ടാക്കാനൊരുങ്ങി സിബിഐ. സുശാന്തിന്റെ മരണത്തില് സൈക്കോളജിക്കല് ഓട്ടോപ്സി നടത്താനൊരുങ്ങുകയാണ് സിബിഐ അന്വേഷണസംഘം. താരത്തിന്റെ മരണകാരണം കണ്ടെത്താനായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനുപിന്നാലെയാണ്...
കോടതിയലക്ഷ്യക്കേസ്; സത്യവാങ്മൂലം ഇന്ന് പരിഗണിക്കും
ന്യൂഡല്ഹി : കോടതിയലക്ഷ്യ കേസില് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. താന് മാപ്പ് പറയില്ലെന്ന് അറിയിച്ചുള്ള സത്യവാങ്മൂലമാണ് അദ്ദേഹം സമര്പ്പിച്ചിട്ടുള്ളത്. മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം സമര്പ്പിക്കാനുള്ള...
ഒന്നരവര്ഷം പിന്നിട്ട് പുല്വാമ; കുറ്റപത്രം ഇന്ന് സമര്പ്പിച്ചേക്കും
ന്യൂഡല്ഹി: 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്വാമ ഭീകരാക്രമണത്തില് എന്.ഐ.എ ഇന്ന് കുറ്റപത്രം സമര്പ്പിച്ചേക്കും. ചാവേറായ പുല്വാമ സ്വദേശി ആദില് അഹ്മദ് ദര് അടക്കം പതിനൊന്ന് പേരെ പ്രതി ചേര്ത്തുള്ള കുറ്റപത്രം...
സര്വം ഡിജിറ്റല് മയം; വാഹന പരിശോധനകള് ഡിജിറ്റലാകുന്നു
കാസര്ഗോഡ് : സംസ്ഥാനത്തെ വാഹനപരിശോധന പൂര്ണമായും ഡിജിറ്റലാക്കാനൊരുങ്ങി മോട്ടോര് വാഹന വകുപ്പ്. ഇതിനായി 3 ഇപോസ് യന്ത്രങ്ങള് കാസര്ഗോഡ് മോട്ടോര് വാഹന എന്ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യകളുപയോഗിച്ച് ഡിജിറ്റല് സംവിധാനം വഴി വാഹനങ്ങള്...








































