Thu, Nov 19, 2026
29 C
Dubai

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 36 മണിക്കൂറോളമായ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.73 വയസായിരുന്നു. ജൂലൈ അവസാനം കോവിഡ് സ്ഥിരീകരിച്ച...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആക്കി ഉയര്‍ത്തിയേക്കും; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക...

കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി എന്‍എസ്എ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ(സിഎഎ) പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ.കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ സിഎഎ ക്കെതിരെ പ്രസംഗിച്ചതിനാണ് ഇദ്ദേഹത്തെ ജനുവരിയില്‍ അറസ്റ്റ്...

‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....

ഇന്ന് രോഗമുക്തി 1099 പേര്‍ക്ക് ; 1530 പേര്‍ക്ക് കോവിഡ് ബാധ , 10...

സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക്‌ രോഗമുക്തി , 1530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1351 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 10 പേരാണ് കോവിഡ് ബാധിച്ചു...

രാമു ലക്ഷ്മണിന് ഇത് കോവിഡില്‍ നിന്നുള്ള സ്വാതന്ത്ര്യ ദിനം

മുംബൈ : 98 ആം വയസ്സില്‍ കോവിഡിനോട് പൊരുതി ജയിച്ച മുംബൈയിലെ ശിപായി രാമു ലക്ഷ്മണ്‍ സക്പാല്‍ ( റിട്ടയേര്‍ഡ്) ഇന്ത്യന്‍ ജനതയ്ക്ക് പുതുപ്രതീക്ഷയേകുന്നു. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കോവിഡില്‍...

രാജ്യത്ത് സ്ഥിതി രൂക്ഷം; രോഗബാധിധരുടെ എണ്ണം 26 ലക്ഷത്തിലേക്ക്, മരണസംഖ്യ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തിലേക്ക് ഉയരുന്നു. 25,89,782 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 64000 ഓളം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍...

പ്രധാനമന്ത്രിക്ക് കോവിഡ് മാനദണ്ഡം ബാധകമല്ലേ; ചോദ്യം ചെയ്തു ശിവസേന

ന്യൂഡല്‍ഹി: രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോവാത്തതെന്ന് ശിവസേന. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു....
- Advertisement -