Fri, Oct 9, 2026
38 C
Dubai

സംസ്‌ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്‌ണം തുടരും, അതീവ ജാഗ്രത വേണം

പത്തനംതിട്ട: കേരളത്തിൽ അത്യുഷ്‌ണം തുടരുകയാണ്. പകൽ സമയങ്ങളിൽ ഉള്ളതുപോലെതന്നെ രാത്രി കാലങ്ങളിലും ചൂട് അസഹനീയമാണ്. താപനിലയ്‌ക്ക് പുറമെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്‌മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും സംസ്‌ഥാനത്തെ 14...

ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി ട്രംപ്; നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ്

വാഷിങ്ടൻ: ചൈനയുടെ ഉടമസ്‌ഥതയിലുള്ള ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി യുഎസ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനിക്ക് ഉടമസ്‌ഥാവകാശം...

കർണാടക കൂട്ടബലാൽസംഗം; ഒരാൾകൂടി അറസ്‌റ്റിൽ, സുരക്ഷ ശക്‌തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...

പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു

കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34),...

വിഷു അവധി; കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക അറിയിപ്പ്. കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ ഒമ്പത് മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും...

കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി

ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...

’52 വർഷത്തെ പ്രവർത്തനം, ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം’; പൊട്ടിത്തെറിച്ച് എ പത്‌മകുമാർ

കൊല്ലം: സിപിഎം സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്‌മകുമാർ. സംസ്‌ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി....

ഭീകരാക്രമണ സാധ്യത; പാകിസ്‌ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: പാകിസ്‌ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരൻമാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ-പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്‌തൂൺഖ്വ, ബലൂചിസ്‌ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎസ് വിലക്കേർപ്പെടുത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്‌റ്റേറ്റ്...
- Advertisement -