ജയിലിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് സുഗതൻ; 6 മാസത്തേക്ക് അവധി അപേക്ഷ നൽകി
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്‌തു. മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു...
വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങളുമായി പുലർച്ചെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം...
ഗൺമാൻമാരുടെ മർദ്ദനം; എസ്ഐടി റിപ്പോർട് മടക്കി ഡിജിപി, വിശദീകരണം തേടി
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ എസ്ഐടിയോട് കൂടുതൽ കാര്യങ്ങളിൽ...
ഹോർമുസിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് യുഎഇ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു....
‘അമേരിക്ക ഹോർമുസിന്റെ കാവൽ മാലാഖയാകും; രാജ്യങ്ങൾ പ്രതിഫലം നൽകണം’
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അന്താരാഷ്‌ട്ര കപ്പൽ...
നാഗാലാൻഡിൽ ബോംബ് സ്‌ഫോടനം; ജവാന് വീരമൃത്യു, നാലുപേർക്ക് പരിക്ക്
കൊഹിമ: നാഗാലാൻഡിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. നാല് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിൽ അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്‌ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ്...
അകത്തും പുറത്തും പരസ്യം പതിക്കാം; സ്വകാര്യ ബസ് പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്‌ഥൻ ബി പത്‌മകുമാറാനാണ് ചെയർമാൻ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ സംസ്‌ഥാനത്തെ സ്വകാര്യ ബസ് മേഖല...
ജനവിധി മാനിക്കണമെന്ന് ഹൈക്കോടതി; സുഗതന്റെ സത്യപ്രതിജ്‌ഞ നാളെ വിയ്യൂർ ജയിലിൽ
കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാൻ ഹൈക്കോടതി അനുമതി. സുഗതൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നാളെ രാവിലെ...








































