Fri, Sep 11, 2026
36 C
Dubai

സുകുമാരക്കുറുപ്പ് എവിടെ? ഫയലുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്, പുനരന്വേഷണം?

തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത...

ഫസല്‍ വധക്കേസ്; പ്രധാന തെളിവായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ നിർണായക വഴിത്തിരിവ്. കോടതിയിൽ നിന്ന് കാണാതായ പ്രധാന തൊണ്ടിമുതലായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു. കസ്‌റ്റഡിയിൽ എടുത്ത ശേഷം പിന്നീട് എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ്...

ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു; ഉസ്ബക്കിസ്‌ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു

ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ...

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പിന്നിൽ ഇറാനെന്ന് യുഎസ്

മസ്‌കത്ത്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്‌ഞാത വസ്‌തു പതിച്ചു കപ്പലിന് തീപിടിച്ചതായി യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്‌ക്ക് സമീപം തെക്കോട്ട്...

ഗാസയിലെ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു; സമാധാന കരാറിലെ പ്രധാന വ്യവസ്‌ഥ

ഗാസ സിറ്റി: കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഗാസ മുനബ് ഭരിച്ചുകൊണ്ടിരുന്ന ഹമാസിന്റെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു. യുഎസ് പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണം സാങ്കേതിക വിദഗ്‌ധർ അടങ്ങിയ പുതിയ സമിതിക്ക് കൈമാറാൻ...

പിഎസ്‌സി നിയമനവിവാദം; രേഖകൾ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് കനത്ത തിരിച്ചടി. മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരവും പുറത്തുവിടാൻ...

ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ

ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉൽസവ സീസണിലെ വലിയ തിരക്ക്...

പിഎസ്‌സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) പിഎസ്‌സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. അന്വേഷണ ചുമതല...
- Advertisement -