പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല
ന്യൂഡെൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല. സംയുക്ത പാർലമെന്ററി യോഗത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബില്ലിൽ നിന്ന് പിൻവലിഞ്ഞത്.
അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെന്റ് സ്തംഭിച്ചിരുന്നു....
‘ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം’
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും കൂടി കണക്കിലെടുത്താണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലെ വേണമെന്ന് നിർദ്ദേശിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാജഭരണമല്ല, ഭരണഘടനയെ...
പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും; 30നും ഒന്നിനും മണ്ഡല പര്യടനം
കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ചരിത്രവിജയം നേടിയ പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയുന്നതിന് 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.
30ന്...
നവീന്റേത് കൊലപാതകമെന്ന് സംശയിക്കാൻ കാരണമെന്ത്? കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം
കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നൽകിയ ഹരജിയിലാണ്...
പരസ്യ പ്രസ്താവനകൾ പാടില്ല, അച്ചടക്ക ലംഘനമാകും’; കേരള ബിജെപിയോട് കേന്ദ്രം
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിലും തമ്മിലടിയിലും ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്താവനകൾ പാടില്ലെന്നും, പരസ്യ പ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
പ്രശ്ന...
18ആം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുകാർക്ക് കണ്ണൂരിൽ നല്ല നടപ്പ് പരിശീലനം
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്പി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം...
‘പിന്നോട്ട് പോകരുത്, അവസാന പന്ത് വരെ പോരാടണം’; അണികൾക്ക് ഇമ്രാൻ ഖാന്റെ നിർദ്ദേശം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക്...
ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല; ബജ്രംഗ് പുനിയയ്ക്ക് വിലക്ക്
ന്യൂഡെൽഹി: ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). നാലുവർഷത്തേക്കാണ് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്....








































