കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: വീട്ടിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ്...
സഹായം വേണ്ട, രാജ്യങ്ങളോട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ
കാഠ്‌മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയിൽ ഇന്ത്യയോടും ചൈനയോടും നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്നാണ് നേപ്പാളിന്റെ ആവശ്യം.
പട്ടികയിൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ കൂടാതെ അമേരിക്കയെയും...
യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; അനിലക്കെതിരെ നരഹത്യക്ക് കേസ്
തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ സുഹൃത്തായ അനിലക്കെതിരെ (32) കുറ്റകരമായ നരഹത്യക്ക് മിൽപിറ്റ്‌സ് പോലീസ് കേസെടുത്തതായാണ് വിവരം.
ഓഗസ്‌റ്റ് 28ആം തീയതിയാണ്...
‘അധ്യാപക തസ്‌തിക; പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും’
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ അധ്യാപക തസ്‌തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സെപ്‌തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക...
പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് മേഖലയുടെ നഷ്‌ടം നികത്താൻ ശുപാർശ
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്‌ടം നികത്താൻ ശുപാർശ ചെയ്‌തുകൊണ്ടുള്ള വിദ്ഗധ സമിതി റിപ്പോർട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പദ്ധതി...
കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത; വാഹനത്തിനരികിൽ പെട്രോൾ കന്നാസ്
കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്‌കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി.
ഇന്ന് പുലർച്ചെ 4 മണിക്കും 4.30നും ഇടയിലാണ് ചേവായൂർ...
മുല്ലപ്പെരിയാറിലെ ആദ്യഘട്ട പരിശോധന പൂർത്തിയായി; വിയോജിപ്പ് അറിയിച്ച് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പ്രധാന ഡാം, ബേബി ഡാം, ഗാലറി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ആദ്യദിന പരിശോധന. ഇന്നും നാളെയും അണക്കെട്ടിനെക്കുറിച്ചുള്ള...
പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; ഇറാനെ ലക്ഷ്യമിട്ട് യുഎസ്
ടെഹ്‌റാൻ: ഒരിടവേളയ്‌ക്ക് ശേഷം പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തി. ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, ചാബഹാർ, സിരിക്, ജാസ്‌ക് എന്നിവിടങ്ങളിൽ...








































