വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം; പരസ്യപ്രചാരണം നാളെ അവസാനിക്കും
തിരുവനന്തപുരം: മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം ശേഷിക്കെ, അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് മുന്നണികൾ. പരസ്യപ്രചാരണം നാളെ അവസാനിക്കും. ഓരോ പാർട്ടിയിലെയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിന്...
‘ഹോർമുസ് തുറന്നില്ലെങ്കിൽ നരകതുല്യമായ അവസ്‌ഥ’; ഇറാനെതിരെ ഭീഷണി മുഴക്കി ട്രംപ്
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരെ ഭീഷണി മുഴക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്‌ഥ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച...
ആശ്വാസ വാർത്ത; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി
നാദാപുരം: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശി ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ശരണ്യയെ കണ്ടെത്തിയത്. യാത്രയിൽ ദിശ...
ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലും ഇറാൻ കനത്ത...
വീണ്ടും മരണാനന്തര അവയവദാനം; ആറുപേർക്ക് പുതുജീവനേകി കൃഷ്‌ണലാൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്‌ണലാൽ ആണ് ആറുപേർക്ക് പുതുജീവൻ നൽകി യാത്രയായത്. അപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കൃഷ്‌ണലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത...
‘പ്രകോപനം ഉണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് മറുപടി’; ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ
ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം...
ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്
കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്.
വനംവകുപ്പ് ഉദ്യോഗസ്‌ഥരും...
കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, ഇക്കാര്യം...








































