Wed, May 13, 2026
36 C
Dubai

റമസാൻ- വിഷു ചന്തകൾ പെരുമാറ്റച്ചട്ട ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: സംസ്‌ഥാനത്ത്‌ സബ്‌സിഡിയോടെ കൺസ്യൂമർഫെഡ്‌ ആരംഭിക്കാനിരുന്ന റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നതിനാലാണ് റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതെന്ന്...

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത്‌ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപ്പിറവി...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന്...

വസ്‌തുതകൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിന് എതിരായ പരാതി പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ്...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്‌ഥാന സർക്കാർ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്....

സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ; ‘കേരള സ്‌റ്റോറി’ വിവാദത്തിൽ മുഖ്യമന്ത്രി

വയനാട്: വേദപഠന ക്ളാസിന്റെ ഭാഗമായി വിവാദ സിനിമയായ ‘കേരള സ്‌റ്റോറി’ ഇടുക്കി അതിരൂപത പ്രദർശിപ്പിച്ച പശ്‌ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ ആണെന്നും മുസ്‌ലിംകളെ മാത്രമാണെന്ന് കരുതരുതെന്നും...

കെജ്‌രിവാളിന് നിർണായകദിനം; അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമയുടെ ബെഞ്ച് വിധി...

വിവാദ സിനിമ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

വയനാട്: വിവാദ സിനിമയായ 'കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുന്ന ശനിയാഴ്‌ചയാണ് പ്രദർശനം. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന...
- Advertisement -