Wed, Jun 17, 2026
34.5 C
Dubai

എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; രാജൻ പല്ലന് പിന്തുണ നൽകും

തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായ...

മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറംഗ സംഘം പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത്‌ കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്‌ഥാന...

പ്രതിപക്ഷ പ്രതിഷേധം; എഫ്‌സിആർഎ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ല

തിരുവനന്തപുരം: വിവാദമായ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്‌ജു. പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തിൽ നിന്ന് പിൻമാറിയത്. ഇന്ന് ബിൽ...

സുരേഷ് ഗോപിക്ക് തിരിച്ചടി; ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ

മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച വൈകീട്ട് 6.24നാണ് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54) വിക്ഷേപണം....

‘യുദ്ധം അവസാന ഘട്ടത്തിൽ, മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകും’

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ്. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും, രണ്ട് മുതൽ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമുള്ള സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ''ഞങ്ങൾ യുദ്ധത്തിന്റെ...

തിരിച്ചടി; എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി, 195.50 രൂപയുടെ വർധന

പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന വിധം 195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി. കോഴിക്കോട്ട്...

നടിയുടെ ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്ത് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക്

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെ റിമാൻഡ് ചെയ്‌തു. രഞ്‌ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രണ്ടാഴ്‌ചത്തേക്ക് റിമാൻഡ്. തൊടുപുഴയിൽ വെച്ച് ഇന്നലെ രാത്രിയാണ് രഞ്‌ജിത്തിനെ പോലീസ്...
- Advertisement -