Mon, Aug 3, 2026
33.1 C
Dubai

വോട്ടെണ്ണൽ; വടകര മണ്ഡലത്തിൽ പ്രത്യേക സേനാ വിന്യാസം, വിജയാഘോഷം ഏഴുമണിവരെ

കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്‌നബാധിത...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...

ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംനിര നേതൃത്വത്തിന് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭരണ...

മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‌ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ...

കുട്ടികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്; പ്രവേശനോൽസവം ഉൽഘാടനം എറണാകുളത്ത്

കൊച്ചി: വേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്. സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം എറണാകുളം എളമക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

ഇന്ത്യ ആര് ഭരിക്കും? രാജ്യം കാത്തിരിക്കുന്ന വിധി നാളെയറിയാം

ന്യൂഡെൽഹി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്‌റ്റൽ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും....

ദുരിതാശ്വാസ ക്യാമ്പുകൾ; കൊല്ലത്തും കോട്ടയത്തും നാളെ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ്...

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‌കെഎം; ഭരണത്തുടർച്ചയെ അഭിനന്ദിച്ച് മോദി

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 46 സീറ്റിൽ ബിജെപി വിജയം നേടി....
- Advertisement -