‘സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെ’; പ്രതിയുടെ മൊഴി പുറത്ത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകി. സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെയാണ് നടന്നതെന്നാണ് അസ്‌ലമിന്റെ മൊഴി.
വിമാനത്താവളത്തിൽ...
മുട്ടിൽ നിർത്തി, വടികൊണ്ട് അടിച്ചു; വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി
കുമളി: അണക്കര സർക്കാർ സ്‌കൂളിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചൂരൽ കൊണ്ട് അടിച്ചുവെന്നും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വണ്ടൻമേട്...
പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ, ജി ഫോം നൽകാൻ ഉടമകൾ
കാസർഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ ആയെന്ന് പ്രവൈറ്റ് ബസ് ഉടമകൾ. കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ ആർടിഒയിൽ ജി-ഫോം...
ധർമ്മേന്ദ്ര പ്രധാനും നിർമലയും പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം രാഷ്‍ട്രപതി ദ്രൗപതി മുർമ്മുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്‌തമായത്.
ധനമന്ത്രി നിർമല സീതാരാമൻ,...
വെനസ്വേല ഭൂചലനം; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല
കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ഞെട്ടിയിരിക്കുകയാണ് വെനസ്വേല. ദുരന്തഭൂമിയിൽ നിന്ന് ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം.
1500ലധികം പേർ പരിക്കുകളോടെ...
മാസപ്പടിക്കേസ്; ഇഡി അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പിണറായി സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങളാണ് ഇഡി അന്വേഷിക്കുക.
വീണയ്‌ക്ക് സിഎംആർഎല്ലുമായി...
അയോധ്യ സംഭാവന ക്രമക്കേട്; കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്‌റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എട്ടുപേർക്കെതിരെയാണ് കേസ്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്...
മാസപ്പടിക്കേസ്; ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, വീണ്ടും വിളിപ്പിക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ടി. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
വീണയെ ഇനിയും...







































