സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ...
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കമ്മൽ മോഷ്‌ടിച്ച് ഉപേക്ഷിച്ചു
കാസർഗോഡ്: ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ...
തലസ്‌ഥാനത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പാസ്‌റ്റർക്ക് വെട്ടേറ്റു, വീടുകൾ ആക്രമിച്ചു
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ...
പന്തീരാങ്കാവ് ഗാർഹികപീഡനം; യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. യുവതിക്ക് വനിതാ നിയമസഹായം ഉൾപ്പടെ നൽകി പിന്തുണക്കും. മാനസിക...
ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരം ഒത്തുതീർപ്പിലേക്ക്? ചർച്ചക്ക് വിളിച്ച് മന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവരുന്ന സമരം ശക്‌തമായ പശ്‌ചാത്തലത്തിൽ ചർച്ചക്ക് തയ്യാറായി സർക്കാർ. സ്‌കൂൾ ഉടമകളുടെ 14 ദിവസത്തെ കടുത്ത സമരത്തിന് ശേഷമാണ് ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ...
രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി
ന്യൂഡെൽഹി: രാജ്യത്ത് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ശക്‌തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാൻ കാരണമെന്ന് കേന്ദ്ര...
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്
കുറുപ്പന്തറ: മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്.
സമരം ഉൽഘാടനം ചെയ്യാനെത്തിയ...
4.76 കോടിയുടെ വായ്‌പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്
കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്‌പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ...







































