Tue, Aug 4, 2026
34.2 C
Dubai

കേന്ദ്ര ഇടപെടൽ ആവശ്യം; ഖത്തർ ജയിലിൽ മോചനം കാത്ത് 500ഓളം മലയാളി യുവാക്കൾ

കോഴിക്കോട്: ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്ത് കഴിയുന്നെന്ന് റിപ്പോർട്. ഇന്ത്യൻ പ്രവാസി മൂവ്മെന്റാണ് റിപ്പോർട് പുറത്തുവിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന്...

ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലും...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

കൊല്ലം: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. പ്രീത (37), ശ്രീനന്ദ (12), എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ...

പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്; അന്വേഷണ സംഘം ജർമനിയിലേക്ക്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്. പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സേന വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്‌ച വൈകിട്ട് മുതലാണ് കർണാടക പോലീസിന്റെ പ്രത്യേക...

താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ

മലപ്പുറം: കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്. താനൂർ തൂവൽത്തീരത്ത് നിന്ന് പുറപ്പെട്ട ഉല്ലാസബോട്ടാണ് പൂരപ്പുഴയിൽ മുങ്ങിത്താണത്. അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും...

സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗബാധ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പത്ത് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായാണ് റിപ്പോർട്. എന്നാൽ,...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വിധിയെഴുതാൻ രാജ്യം- പോളിങ് തുടങ്ങി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിൽ എട്ട്, യുപിയിൽ...

16 ദശലക്ഷം ഡോളർ കൈപ്പറ്റി; അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. ഖലിസ്‌ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസിൽ നിന്ന്...
- Advertisement -