Sun, Sep 13, 2026
41 C
Dubai

ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ആം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യ ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചു. കഴിഞ്ഞ...

സൗദിയിൽ വാഹനാപകടം; ഒരു മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി അഭിലാഷ് ഗോപാലകുറുപ്പാണ് മരിച്ച മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം....

യുഎസ്-ഇറാൻ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം പൂർണമായി അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മിൽ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ...

അയോധ്യ സാമ്പത്തിക തട്ടിപ്പ്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വിവരം. രാമക്ഷേത്ര ട്രസ്‌റ്റിന്‌ ലഭിച്ച സംഭവനകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ അന്വേഷണം തുടരുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളില്ലെന്നും എസ്‌ഐടി...

നീറ്റ് പുനഃപരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ

ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്ത് ആകെ 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കനത്ത സുരക്ഷയിലാണ് പരീക്ഷ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3...

ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടികളിലേക്ക്...

സംസ്‌ഥാനത്ത്‌ ഷിഗെല്ല കേസുകൾ കൂടുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട്-4, മലപ്പുറം, കണ്ണൂർ- 3 വീതം, പാലക്കാട്-2, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധ. ഇതോടെ ജൂൺ മാസം 133 രോഗബാധയും അഞ്ച്...

ഡെൽഹിയിൽ സിജെപി പ്രതിഷേധം; ബലംപ്രയോഗിച്ചു നീക്കാൻ പോലീസ് ശ്രമം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും...
- Advertisement -