Tue, Apr 28, 2026
37 C
Dubai

വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി

സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ്...

ഇതാര് ജീവനുള്ള പിക്കാച്ചുവോ! വൈറലായി മഞ്ഞ പൂച്ച

മഞ്ഞ നിറത്തിലൊരു പൂച്ച! വിശ്വസിക്കാൻ കഴിയുന്നില്ലേ?, സം​ഗതി സത്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു ക്യൂട്ട് പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിലെ തമ്മപ സുപമാസ് എന്ന യുവതിയുടേതാണ് മഞ്ഞ നിറത്തിലുള്ള ഈ...

മയിലിനൊപ്പം മോദി; വൈറലായി വീഡിയോ

ന്യൂ ഡല്‍ഹി : മയിലിനൊപ്പം സമയം ചിലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു.മോദി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തിയ അരുമയായ...

ഡല്‍ഹി ടു ലണ്ടന്‍… 20,000 കിലോമീറ്റര്‍ ബസ് സര്‍വീസ് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: 18 രാജ്യങ്ങളിലൂടെ 70 ദിവസത്തെ യാത്ര... 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗുര്‍ഗ്രാമില്‍നിന്നുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി. രാജ്യതലസ്ഥനങ്ങളായ ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. 'ബസ് ടു...

സ്വന്തം രാജ്യത്ത്, റിസര്‍വ് ബാങ്കും ഡോളറും സ്ഥാപിച്ച് നിത്യാനന്ദ; നിയമ വ്യവസ്ഥ നോക്കുകുത്തിയാകുന്നു

രാജ്യത്തു നിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. 'സ്വന്തം രാജ്യ'മായ കൈലാസത്തിലെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ നിര്‍മിച്ച കൈലാസിയന്‍ ഡോളര്‍ ആണ്...

തിമിം​ഗലപ്പുറത്തേറി യുവാവിന്റെ സവാരി, ശ്വാസം അടക്കിപ്പിടിച്ച് കാണികൾ

അബുദാബി: തിമിം​ഗലത്തിന്റെ മുതുകിൽ കയറി സൗദി യുവാവിന്റെ സാഹസിക യാത്ര. സൗദി അറേബ്യയിലെ തുറമുഖ ന​ഗരമായ യാൻബുവിലാണ് സംഭവം. യുവാവ് തിമിം​ഗല സ്രാവിന്റെ പുറത്തുകയറി സവാരി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...

ലിയുവിന് ഇത് രണ്ടാം ജന്മം; തുണയായത് കുടവയർ

എല്ലാവരും കുടവയറനെന്ന് വിളിച്ചു കളിയാക്കുമ്പോൾ വിഷമിക്കാറുണ്ട് ലിയു. പൊതുവെ അല്പം തടിയുള്ളവരും കുടവയറുള്ളവരുമെല്ലാം സമൂഹത്തിൽ ബോഡി ഷെയിമിങ്ങിനു വിധേയരാകാറാണല്ലോ പതിവ്. എന്നാൽ ഇനി ഈ വയറിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് പുഞ്ചിരിച്ചു കൊണ്ട്...

ചൊവ്വയുടെ ചിത്രങ്ങളുമായി നാസ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഈയിടെയാണ് നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൊവ്വയുടെ വ്യത്യസ്തമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്, നിമിഷങ്ങൾക്കകം അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കേൾക്കുമ്പോൾ പുതുമ തോന്നില്ലെങ്കിലും ആ ചിത്രങ്ങൾ ഒരു നോക്ക്‌ കണ്ടാൽ...
- Advertisement -