ഫുഡും കിട്ടും ബോഡിയും കാണാം: തരംഗമായി കച്ചവടതന്ത്രം
ടോക്കിയോ: അങ്കവും കാണാം താളിയുമൊടിക്കാമെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോ ജപ്പാനിലെ ഒരു റെസ്റ്റോറന്റിലെ കാര്യം. ഭക്ഷണം മാത്രമല്ല ശരീരാസ്വാദനവും സാധ്യമാക്കുകയാണ് ഇവിടെ. ബോഡിബില്‍ഡര്‍മാരെ ഷര്‍ട്ടില്ലാതെ ഫുഡ് ഡെലിവെറിക്ക് വിട്ടാണ് റെസ്റ്റോറന്റുടമ പുതിയ കച്ചവടതന്ത്രം പരീക്ഷിക്കുന്നത്....
വെറും നാല് ഇലയുള്ള ചെടി, വിറ്റത് 4 ലക്ഷത്തിന്
വെല്ലിംഗ്ടൺ: നാലു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾ എന്തെല്ലാം ചെയ്യും? പല ആവശ്യങ്ങളും നിറവേറ്റും, അല്ലേ? എന്നാൽ ആരെങ്കിലും നാലു ലക്ഷം രൂപ കൊടുത്ത് ഒരു ചെടി വാങ്ങുമോ? വാങ്ങുന്നവരും ഉണ്ട് എന്നാണ് ന്യൂസിലാൻഡിൽ...
80 വർഷത്തെ ദാമ്പത്യം; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഇക്വഡോർ ദമ്പതികൾ
ക്വിറ്റോ: ജൂലിയോ സീസർ മോറ ടാപിയയും വാൾഡ്രാമിന മക്ലോവിയ ക്വിന്റേറോസും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 80 വർഷങ്ങളായി. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികളായി അവർ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം...
‘പിങ്കു’വിന്റെ ആരാധകനായി പെൻഗ്വിൻ; വീഡിയോ വൈറൽ
കാൻബറ: ആനിമേഷൻ പരമ്പരകളുടെ കട്ട ഫാൻസാണ് കുട്ടികൾ. ഇത്തരം പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരും പാട്ടും ഡയലോഗുമെല്ലാം അവർക്കു കാണാപാഠമാണ്. ഇത്തരത്തിൽ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ആനിമേഷൻ പരമ്പരകളിൽ ഒന്നാണ് ‘പിങ്കു’. കുട്ടികൾ ആനിമേഷൻ...
ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍
കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി...
സുഹൃത്ത് മുങ്ങിത്താണു; രക്ഷകനായി മൂന്നു വയസുകാരൻ
മരണത്തിന്റെ വക്കിൽ നിന്നു സുഹൃത്തിനെ രക്ഷിച്ച മൂന്നുവയസുകാരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. ആർതർ ഡി ഒലിവെയ്റ എന്ന മൂന്നു വയസുകാരനാണ് സമപ്രായക്കാരനായ തന്റെ സുഹൃത്തിനെ വലിയ അപകടത്തിൽ...
വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി
സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ്...
ഇതാര് ജീവനുള്ള പിക്കാച്ചുവോ! വൈറലായി മഞ്ഞ പൂച്ച
മഞ്ഞ നിറത്തിലൊരു പൂച്ച! വിശ്വസിക്കാൻ കഴിയുന്നില്ലേ?, സംഗതി സത്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു ക്യൂട്ട് പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിലെ തമ്മപ സുപമാസ് എന്ന യുവതിയുടേതാണ് മഞ്ഞ നിറത്തിലുള്ള ഈ...








































