Sun, Jun 28, 2026
33.4 C
Dubai

അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ...

വൈദ്യുതി നിരക്ക് കൂട്ടി; 50 യൂണിറ്റ് വരെ വർധനവില്ല, പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. 6.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 1000 വാട്ട് വരെ കണക്‌ടഡ് ലോഡും...

വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്‌ള്യുസിസി

കൊച്ചി: അതിജീവിതക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്‌ടീവ്(ഡബ്‌ള്യുസിസി). സംഘടന എപ്പോഴും അതിജീവിതക്ക് ഒപ്പമാണെന്ന് ആവർത്തിക്കുന്നുവെന്ന്...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്‌മാൻ മൻസിലിൽ ഫാത്തിമുത്ത്(74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30ന് ആണ് അപകടം നടന്നത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം....

എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ; അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫും

കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം...

സംസ്‌ഥാനത്ത്‌ അടുത്ത മാസം മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുൻപ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്. അൺറിസർവ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചർ ട്രെയിനുകൾ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ...

ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ് ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം...

എസ്എഫ്ഐ നടപടി ജില്ലാ കമ്മിറ്റിക്ക് ശേഷം; സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഉടൻ

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയുടെ നടപടി ഇന്ന് ഉണ്ടാവില്ല. എസ്എഫ്ഐ സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ്...
- Advertisement -