തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...
വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ് പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസ്...
സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി
കൊച്ചി: സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി മുതൽ 1006.50 രൂപയാകും. കഴിഞ്ഞ...
കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സർക്കാർ ജീവനക്കാർ 14 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ അവധിക്ക് അർഹരാണെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക സമ്പർക്കം മൂലം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതിന് 7 ദിവസവും തുടർന്ന്...
തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തണം; അണ്ണാമലൈ കുപ്പുസ്വാമി
കോഴിക്കോട്: കേരളത്തിലേയും തമിഴ്‌നാട്ടിലെയും സർക്കാരുകൾ രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി. തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നതെന്നും കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് നടന്ന...
പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ
കോഴിക്കോട്: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും നഡ്ഡ വിമർശിച്ചു.
പിണറായി വിജയൻ...
വർഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധന തുടരണം; ഹൈക്കോടതി
എറണാകുളം: വര്‍ഷം മുഴുവനും ഭക്ഷണശാലകളിലും പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച...
ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ
തൃശൂർ: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദ്ദിച്ച്, 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ വലയിലാക്കി പോലീസ്. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്.
യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം...







































