കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സമരം അർധരാത്രി മുതൽ- ഇന്ന് വീണ്ടും ചർച്ച
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായാണ് ചർച്ച നടത്തുക. ശമ്പളം ലഭിച്ചില്ലെങ്കിൽ ഇന്ന് അർധരാത്രി മുതൽ സമരം...
സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ: സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫിസിന്...
പിസി ജോർജിന്റെ അറസ്‌റ്റ്; പോലീസിനെ വിമർശിച്ച് കോടതി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പിസി ജോർജിനെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ പോലീസിനെ വിമർശിച്ച് കോടതി. അറസ്‌റ്റിന്റെ കാരണം വ്യക്‌തമാക്കാൻ പോലീസിനായില്ലെന്നാണ് വിമർശനം. മുൻ ജനപ്രതിനിധി ആയതിനാൽ ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല....
കുപ്രസിദ്ധ മോഷ്‌ടാവ് പോലീസിന്റെ വലയിൽ
തിരുവനന്തപുരം: വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് പോലീസ് പിടിയിൽ. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടന്ന...
ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്
കൊച്ചി: ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എൽഡിഎഫ് ആവർത്തിക്കുമെന്ന് എം സ്വരാജ്. സിൽവർലൈൻ അടക്കം സർക്കാരിന്റെ വികസന പദ്ധതികൾക്ക് തന്നെയാണ് തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...
ഒരു പാർട്ടിക്കും പിന്തുണയില്ല; തൃക്കാക്കരയിൽ സജീവ പ്രചാരണത്തിന് സിൽവർ വിരുദ്ധ സമിതി
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി. മണ്ഡലത്തില്‍ ഉടനീളം സില്‍വര്‍ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി. ശനിയാഴ്‌ച കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. തൃക്കാക്കരയില്‍ മൽസരിക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും...
പിസി ജോർജിന്റെ ജാമ്യം; സർക്കാർ നാളെ അപ്പീൽ നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കും. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ...
സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും
കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി...







































