Mon, Nov 2, 2026
31 C
Dubai

നവകേരള സദസിലെ മർദ്ദനം ചട്ടവിരുദ്ധം; പ്രാഥമിക റിപ്പോർട് ഉടൻ

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ അടക്കമുള്ള സുരക്ഷാ സംഘത്തിന്റെ നടപടി...

കെപിസിസി അധ്യക്ഷ സ്‌ഥാനം; മൂന്ന് പേരുകൾ പരിഗണനയിൽ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്‌ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി....

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാർ സാവകാശം തേടും, മന്ത്രിക്ക് ചുമതല

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സംസ്‌ഥാന സർക്കാർ. കുടിയൊഴിപ്പിക്കലിൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം തീരുമാനിച്ചു. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും....

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്‌പീക്കർ; 101 അംഗങ്ങൾ പിന്തുണച്ചു

തിരുവനന്തപുരം: 16ആം നിയമസഭയുടെ സ്‌പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ സിപിഎമ്മിന്റെ എസി. മൊയ്‌തീനെയും മൂന്നുപേർ ബിജെപിയുടെ ബിബി....

കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്‌ടം 112 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കോടികളുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്ന് റിപ്പോർട്. ഓർഡിനറി ബസിൽ മാത്രം പ്രതിമാസം 57 കോടി നഷ്‌ടം ഉണ്ടാകും. സിറ്റി ഫാസ്‌റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണം; കോടതി ഉത്തരവ്

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി ശനിയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച...

സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ നദിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വിതുര-ചന്തമുക്ക് താവയ്‌ക്കൽ...

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ആത്‍മഹത്യ ആകാമെന്ന് നിഗമനം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം ആത്‍മഹത്യയാകാമെന്ന നിഗമനത്തിൽ പോലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് മനസിലായത്. രജിനുമായുള്ള...
- Advertisement -