Wed, May 6, 2026
38 C
Dubai

അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും

തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ...

ശബരിമല സ്വർണക്കൊള്ള; പോറ്റിക്ക് ഒത്താശ, പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ?

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കേസിൽ പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്‌മകുമാറാണെന്നാണ്...

അലൻ കൊലപാതകം; മുഖ്യപ്രതി അജിൻ, ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16-കാരൻ

തിരുവനന്തപുരം: ഫുട്‍ബോൾ മൽസരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസുകാരൻ കുത്തേറ്റ് മരിച്ച കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ബോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. വധശ്രമം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയും...

ശബരിമലയിൽ തിരക്കിന് കുറവില്ല; സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി, വലിയ നിര

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കുറയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല. തിങ്കളാഴ്‌ച വരെ സ്‌പോട്ട് ബുക്കിങ്...

കോൺഗ്രസിന് ആശ്വാസം; വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തു, മൽസരിക്കാം

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന് ആശ്വാസം. വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ പുനഃസ്‌ഥാപിച്ചു. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ, വൈഷ്‌ണയ്‌ക്ക് മുട്ടടയിൽ മൽസരിക്കാനുള്ള തടസങ്ങൾ...

ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ

കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ...

സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത? വിഎം വിനുവിന് മൽസരിക്കാനാവില്ല, ഹരജി തള്ളി

കോഴിക്കോട്: സംവിധായകൻ വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. വിഎം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തുവെന്ന്‌ കാട്ടി നൽകിയ ഹരജിയാണ് ജസ്‌റ്റിസ്‌ പിവി കുഞ്ഞിക്കൃഷ്‌ണൻ തള്ളിയത്. വോട്ടർപട്ടികയിൽ...

ഇടുക്കിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ളിക് സ്‌കൂളിലെ ഹെയ്‌സൽ ബെൻ (നാല് വയസ്) ആണ് മരിച്ചത്. ചെറുതോണി തടിയമ്പാട് സ്വദേശിയാണ്. ഇന്ന് രാവിലെ...
- Advertisement -