പാലക്കാട് ഇരട്ടക്കൊല; ജില്ലയിൽ നിരോധനാജ്‌ഞ നീട്ടി
പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ നീട്ടി. ഏപ്രിൽ 24 വരെ നിരോധനാജ്‌ഞ തുടരുമെന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിരോധനാജ്‌ഞ...
കാപ്പക്‌സ് അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് വ്യവസായ വകുപ്പ്
കൊല്ലം: കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 2018, 2019 വർഷങ്ങളിൽ നടന്ന ക്രമക്കേടിലാണ് അന്വേഷണത്തിന് നടപടി....
മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി...
‘ഡ്രൈവറെ പിരിച്ചു വിടണം’; തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം
തൃശൂർ: തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം. മേയർ എംകെ വർഗീസിന്റെ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ നഗരസഭയിൽ കൗൺസിലർമാർ സമരം നടത്തുന്നത്. കുടിവെള്ള പ്രശ്‌നത്തിൽ സമരം ചെയ്‌തവർക്ക് നേരെ വാഹനം ഓടിച്ചു...
മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്‌ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്...
കോട്ടയത്ത് വിഷക്കായ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനി ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
സൂപ്പർ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡ്രൈവറുടെ...
കെഎസ്ഇബി ഇന്നും തർക്ക പരിഹാരമായില്ല, സ്‌ഥലം മാറ്റം ധൃതി പിടിച്ച് റദ്ദാക്കാനാകില്ല; മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിന് ഇന്നും പരിഹാരമായില്ല. ഇന്ന് ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ,...








































