Tue, Jul 7, 2026
35 C
Dubai

വധഗൂഢാലോചന കേസിൽ അന്വേഷണം തുടരും; ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി. കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ...

‘ഇനി അവളെ കാണണമെന്നില്ല, കഴുകൻമാരുടെ അടുത്തേക്കാണ് പോയത്’; ജ്യോൽസ്‌നയുടെ പിതാവ്

കൊച്ചി: തന്റെ മകളെ ഇനി കാണണമെന്നില്ലെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജ്യോൽസ്‌നയുടെ പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകൻമാരുടെ അടുത്തേക്കാണ്...

മഴ; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്...

സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനമുണ്ടായി. പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം...

കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വസ്‌തുതകൾ മറച്ചു വെച്ചു കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കി. കോവിഡ് ബാധിതരുടെ...

സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്‌. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു....

അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസിലിയാണ് മരിച്ചത്. രാവിലെ വീടിന് അടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം...

പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി

കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റെന്ന് മോട്ടോർ വാഹനവകുപ്പ്. നടപടി നിയമപരമായി തെറ്റാണ്. പരാതി...
- Advertisement -