Tue, Jul 7, 2026
35 C
Dubai

പിണറായി 2.0 ഒന്നാം വാർഷികാഘോഷം; കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന്

കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. വനം മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത...

കെഎസ്ഇബി തർക്കം രൂക്ഷം; ഇന്ന് വൈദ്യുതി ഭവന്‍ വളയൽ-ചർച്ചക്ക് വിളിച്ച് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇന്ന് മുതൽ സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയൻ സമര സമിതി. രാവിലെ 9.30 മുതല്‍ ആയിരം പേരെ മുൻനിർത്തി വൈദ്യുതി ഭവന്‍...

നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; അപലപിച്ച് ഗവർണർ

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് ഗവർണർ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ വ്യവസ്‌ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ്...

വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി

തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക്...

രാഹുൽ ഗാന്ധിയെ വിമർശിച്ചു; പിജെ കുര്യനെതിരെ നടപടി ആവശ്യം ശക്‌തമാകുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ്...

കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് തന്നെ നടന്നേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണ് വൈകീട്ടോടെ എത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ...

നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ; മന്ത്രി കൃഷ്‌ണൻകുട്ടി

പാലക്കാട്: ജില്ലയിൽ നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ ആണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ചേർന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍വകക്ഷി യോഗം...

ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കും

തിരുവനന്തപുരം: ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അന്താരാഷ്‌ട്ര പ്രോട്ടോകോള്‍ അനുസരിച്ച് പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിൽസ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കുമെന്ന്...
- Advertisement -