രോഗബാധ 6,757, പോസിറ്റിവിറ്റി 10.84%, മരണം 16
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,301 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,757 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,086 പേരും കോവിഡ് മരണം...
കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഒന്നും തന്നെ ഇനിമുതൽ ബസുകളിൽ അനുവദിക്കില്ല. അമിത ശബ്‌ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, സഭ്യമല്ലാത്ത സംസാരരീതി,...
ദീപുവിന്റെ കൊലപാതകം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദീൻ, അബ്‌ദു റഹ്‌മാൻ, അബ്‌ദുൽ അസീസ്...
കരുതലോടെ മടങ്ങാം സ്‌കൂളിലേക്ക്; മറക്കരുത് മാസ്‌കാണ് മുഖ്യം
തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാർഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ആത്‌മ വിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ...
2026ഓടെ 2 ലക്ഷം തൊഴിലുകളും, 15,000 സ്‌റ്റാർട്ടപ്പുകളും ലക്ഷ്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: 2026ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്‌റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്‌റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻക്യുബേറ്ററുകൾ എന്നിവ...
ദീപുവിന്റെ കൊലപാതകം; കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശത്ത് കർശന പോലീസ് സുരക്ഷ
എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കർശന സുരക്ഷ ഒരുക്കി പോലീസ്. ദീപുവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ...
ഡിബി കോളേജിലെ സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ
കൊല്ലം: കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച വരെയാണ് നിരോധനാജ്‌ഞ. കൊട്ടാരക്കര ഡിബി കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പുറത്തേക്കും വ്യാപിച്ചതിനെ തുടർന്നാണ്...
പോസ്‌റ്റുമോർട്ടം പൂർത്തിയായി; ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തേക്ക്
എറണാകുളം: കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടത്തിയത്. നടപടികൾ പൂർത്തിയാകുന്നതോടെ അൽപ സമയത്തിനകം ദീപുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും....






































