കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം...
കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്‌ഥാപിച്ച കാപ്പക്‌സിൽ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എംഡി ആർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പക്‌സിൽ കോടികളുടെ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധനാ...
ടിടിഇയെ അതിഥി തൊഴിലാളികൾ മര്‍ദ്ദിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിന് എറണാകുളം ഹൗറ എക്‌സ്‌പ്രസിലെ ടിക്കറ്റ് എക്‌സാമിനറെ അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി റെയില്‍വേ പോലീസ് അറിയിച്ചു.
പെരുമ്പാവൂർ സ്വദേശി ബെസിക്കാണ്...
തൃശൂരിൽ ടിക്കറ്റ് എക്‌സാമിനർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം
തൃശൂർ: ടിക്കറ്റ് എക്‌സാമിനർക്ക് തൃശൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്‌പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്.
ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിനാണ് അതിഥി തൊഴിലാളികൾ സംഘം...
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്‌റ്റഡിയിലെടുത്തു....
വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; എസ്എൻ കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. അധ്യാപകനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധ്യാപകന്റെ...
പ്രവർത്തന സമയം; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സ്‌കൂളുകളുടെ പ്രവർത്തന സമയം, ശനിയാഴ്‌ച പ്രവർത്തി ദിനമാക്കൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും....
തുടരന്വേഷണം തടയണമെന്ന ആവശ്യം; ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. ഹരജിയിൽ...







































