Sat, Jul 18, 2026
34.1 C
Dubai

ഇരുചക്ര വാഹനങ്ങളുടെ ശബ്‌ദം മാറ്റൽ; ഇന്ന് പ്രത്യേക പരിശോധന

തിരുവനന്തപുരം: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. 'ഓപ്പറേഷന്‍ സൈലന്‍സ്' എന്ന പേരില്‍ ഇന്ന് മുതല്‍ 18ആം തീയതി...

കുട്ടികൾ ഇന്നുമുതൽ വീണ്ടും സ്‌കൂളുകളിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ളാസുകള്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്‌ഥാനത്തിലാകും ക്ളാസുകൾ. നടക്കുക. 10, 11, 12 ക്ളാസുകള്‍ നിലവിലെ രീതിയില്‍ തന്നെ...

വിദ്യാർഥികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്

കൊച്ചി: ‌ആലുവയിൽ മുട്ടത്തിനടുത്ത് സ്‌കൂൾ വിദ്യാർഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കേസ്. കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്...

സമവായനീക്കം ഫലം കണ്ടില്ല; ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെയാണ് നടപടി. ദേശീയ നേതൃത്വം ഇടപെട്ടാണ് സംസ്‌ഥാന സെക്രട്ടറിയേറ്റും കൗണ്‍സിലും പിരിച്ചുവിട്ടത്. കമ്മിറ്റി...

ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി; കെ സുരേന്ദ്രന്‍

ആലപ്പുഴ: 500 വർഷം കഴിഞ്ഞാലും ഇന്ത്യ ഭരിക്കുന്നത് ബിജെപി തന്നെ ആയിരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ്...

തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു

തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്ത്. ഇതോടെ സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള മൽസ്യ തൊഴിലാളികളുടെ ശ്രമം വിഫലമായി. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കംവരുന്ന സ്രാവ് കരക്കടിഞ്ഞത്....

മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

കോട്ടയം: മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് സ്വദേശി ജോജി സെബാസ്‌റ്റ്യൻ ആണ് മരിച്ചത്. കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. കാർ...

രോഗബാധ 11,136, പോസിറ്റിവിറ്റി 18.43%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,414 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,136 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 32,004 പേരും കോവിഡ് മരണം...
- Advertisement -