സോളാർ അപകീർത്തി കേസിലെ നഷ്‌ടപരിഹാരം; അപ്പീൽ നൽകി വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന്...
മലമ്പുഴ രക്ഷാദൗത്യം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
പാലക്കാട്: രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു....
സംസ്‌ഥാനത്ത് കോവിഡ് പരിശോധനക്കും, സുരക്ഷാ സാമഗ്രികൾക്കും വില കുറച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെയും, സുരക്ഷാ സാമഗ്രികളുടെയും നിരക്ക് പുനഃക്രമീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പുതിയ നിരക്കുകൾ പ്രകാരം സംസ്‌ഥാനത്ത് കോവിഡ് പരിശോധനകൾക്കും, പിപിഇ കിറ്റ്, മാസ്‌ക് എന്നിവയ്‌ക്കും വില കുറയും.
ഇനിമുതൽ...
തൃശൂരിൽ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
തൃശൂർ: ജില്ലയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു.
തൃശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സുധീഷ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. കൊമ്പിടിഞ്ഞാമാക്കല്‍ സെക്ഷനിലെ ജീവനക്കാരനാണ്...
തുടർ ചികിൽസ; ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു
പാലക്കാട്: ഇന്ത്യൻ സേന രക്ഷപ്പെടുത്തിയ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ തുടർ ചികിൽസക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മലയിടുക്കിൽ നിന്ന് രക്ഷപെടുത്തിയ ശേഷം ഉടൻ തന്നെ ബാബുവിന് പ്രാഥമിക ചികിൽസ...
കളമശേരി തീപിടുത്തം; പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയതായി മന്ത്രി
തിരുവനന്തപുരം: കളമശേരിയിലെ തീപിടുത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിയുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്‌താല്‍മോളജി ഡോക്‌ടർമാരുടേയും സ്‌പെഷ്യൽ...
സംസ്‌ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18ആം തീയതി മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും.
തുടർന്ന്...
ഹെലികോപ്‌ടർ എത്തി; ബാബുവിനെ ഉടൻ താഴെയെത്തിക്കും
പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ എയർലിഫ്‌റ്റ് ചെയ്യാനായി ഹെലികോപ്‌ടർ എത്തി. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്‌ടറാണ് മലമുകളിൽ എത്തിയിരിക്കുന്നത്. തുടർന്ന് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിൽ...







































