കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി 6ആം തീയതി കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള...
എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ ശനിയാഴ്‌ച പുറത്തിറങ്ങും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്‌മകഥ ശനിയാഴ്‌ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് ആത്‌മകഥയുടെ പേര്. ഡിസി ബുക്‌സ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ...
വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി
കോട്ടയം: പാമ്പുകടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ഇദ്ദേഹം...
രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചിലവിൽ എറണാകുളത്താണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോർ...
ഇന്ത്യൻ തീരത്ത് പുതിയ മൽസ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ
കൊച്ചി: ഇന്ത്യയുടെ സമുദ്രമൽസ്യ സമ്പത്തിലേക്ക് പുതിയ ഒരു മൽസ്യം കൂടി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) ആണ് വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കണ്ടെത്തിയത്. വറ്റകളിൽ തന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന...
കോവിഡ് അവലോകന യോഗം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്- ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക.
സംസ്‌ഥാനത്ത നിലവിലെ സ്‌ഥിതിഗതികൾ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതൽ ജില്ലകളിൽ...
സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും
തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെയാണ് സിപിഐ യോഗ ചേരുന്നത്. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്‌ചയുണ്ടായെന്ന വിമർശനം...
ശബരിമല ദേവസ്വം ബോർഡ് അഴിമതി; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി.
മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. വിഷയത്തിൽ...







































