വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി; നില ഗുരുതരം
കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലച്ചോറിന്റെ പ്രവർത്തനം ഗുരുതരമായി തുടരുന്ന സുരേഷ് വെന്റിലേറ്ററിലാണ്...
നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതിനാൽ തന്നെ ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം...
തിയേറ്ററുകൾ അടച്ചുപൂട്ടുന്ന രീതി കേരളത്തിൽ മാത്രം; എതിർത്ത് ഫെഫ്‌ക
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഫെഫ്‌ക. ജിമ്മുകൾക്കും നീന്തൽ കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്‌ധ സമിതി കണ്ടെത്തലിന്റെ ശാസ്‌ത്രീയമായ അടിത്തറ...
പാമ്പ് പിടുത്തത്തിനിടെ മൂർഖന്റെ കടിയേറ്റു; വാവ സുരേഷ് ഗുരുതരാവസ്‌ഥയിൽ
കോട്ടയം: മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുകടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്‌ഥയിൽ. കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിൽ വച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗുരുതരാവസ്‌ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം ചാക്കിൽ...
മീഡിയാ വൺ സംപ്രേഷണ വിലക്കിനെതിരെ ഹൈക്കോടതി; ഉത്തരവ് മരവിപ്പിച്ചു
കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് സ്‌റ്റേ. ജസ്‌റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
ചാനല്‍...
രോഗബാധ 42,154, പോസിറ്റിവിറ്റി 42.40%, മരണം 10
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,410 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 42,154 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 38,458 പേരും കോവിഡ് മരണം...
പി രാജീവിനും കോടിയേരിക്കും അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്‌താവന നടത്തിയ നിയമമന്ത്രി പി രാജീവ്, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്‌താവനയും കോടിയേരിയുടെ ലേഖനവും...
തിരുവനന്തപുരം മെഡിക്കൽ കോളേജ്; ന്യൂറോ കാത്ത് ലാബിന് 4.16 കോടി അനുവദിച്ചതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കാത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ...








































