Fri, Jul 24, 2026
34.2 C
Dubai

ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക്

ന്യൂഡെൽഹി: സമൂഹമാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡെൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേസിൽ ഡെൽഹി പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ്...

സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുകൾ അനുവദിക്കുക. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23,...

നാളെ മുതൽ ഉച്ചക്ക് ശേഷം ഒപിയില്ല; തിരുവനന്തപുരം സർക്കാർ ആശുപത്രികളിൽ നിയന്ത്രണം

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ മുതൽ ഉച്ചക്ക് ശേഷം ഒപി ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ ചികിൽസയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനാലാണ് പുതിയ തീരുമാനം. ജില്ലയിലെ പ്രാഥമിക ആരോഗ്യ...

എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്‌ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് രോഗികളുടെ ചികിൽസയുമായും ക്വാറന്റെയ്‌നുമായും...

ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന്  കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത്‌ നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി...

സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് രൂക്ഷം; വിയ്യൂരിൽ ഒരാൾ മരിച്ചു

തൃശൂർ: സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു തടവുകാരൻ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. വിയ്യൂർ ജയിലിലെ തടവുകാരനായ സന്തോഷ്(44) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ഇയാൾ മരിച്ചത്. വയറുവേദനയും...

സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡിനായി മാറ്റിവെക്കണം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പടെ ആശുപത്രിയില്‍ കോവിഡ് ചികിൽസയിൽ...

രോഗബാധ 45,136, പോസിറ്റിവിറ്റി 44.8%, മരണം 70

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,00,735 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 45,136 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,324 പേരും കോവിഡ് മരണം...
- Advertisement -